മനസ്സാകുന്ന മരതക ദ്വീപിലേക്ക് ദേശാടാന കിളികളെ പോലെ പറന്നെത്തുന്ന ചില വാക്കുകളും ആശയങ്ങളും കുറിച്ചിടാ൯ ഇങ്ങനെ ഒരിടം ലഭിച്ചതിൽ ലോകൈക നാഥന് സ൪വ്വ സ്തുതിയും അ൪പ്പിക്കുന്നു.
അക്ഷരങ്ങൾ ഇവിടെ ഇങ്ങനെ കോറിയിടുമ്പോൾ അവയെ എന്തു പേരിട്ടു വിളിക്കണമെന്നനിക്കറിയില്ല. പല പേരുകളും മനസ്സിലൂടെ മിന്നി മറഞ്ഞെങ്കിലും, മനസ്സെന്ന മാണിക്യ ചെപ്പിലെ മരതക രത്നങ്ങള്‍ക്ക് 'ഓ൪മതീരം' എന്നു നാമകരണം ചെയ്തത്.
വർത്തമാന ദർപ്പണത്തിലെ മർത്യ സമൂഹം സദാചാര മൂല്യങ്ങളിൽ നിന്നും വ്യതിചിലിക്കുന്നു. സ്നേഹവും സൌഹാർദ്ദവും മാനവന്റെ മാനസാന്തരങ്ങളിൽ നിന്ന് നഷ്ടപെട്ടിരിക്കുന്നു.ശബ്ദത്തിന്റെയും അർത്ഥത്തിന്റെയും സഹിത ഭാവങ്ങളുടെയും സമന്വയം. ഇനിയും കുറെ കാര്യങ്ങൾ എഴുതണമെന്നുണ്ട്. പക്ഷേ അതെല്ലാം കൂടി ഒരു വികല സാഹിത്യമാകുമോ എന്ന ഉൾഭയം എപ്പോയും വേട്ടയാടാറുണ്ട്. ഞാനൊരു എഴുത്തുകാരനോ സാഹിത്യകാരനോ അല്ല. എന്നും നല്ലൊരു കലാ ആശ്വാദക൯ മാത്രമാണ്. അതുകൊണ്ട് തന്നെ ഈ ഒരു സംരംഭത്തിൽ ഒത്തിരി പോരായ്മകൾ വന്നുപെട്ടിട്ടുണ്ട്. സങ്കൽപത്തിലെ മഷി വേണ്ട രീതിയിൽ വിന്യസിക്കാ൯ ആയില്ലെന്നും അറിയാം. ഇനിയും മുന്നോട്ടുള്ള യാത്ര വിജയകരമാവണമെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും അത്യാവശ്യമാണ്. അതുകൊണ്ട് ദയവായി ഓരോന്നും വായിച്ചതിനു ശേഷം അതിനു താഴെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തണെമെന്ന് അപേക്ഷിക്കുയാണ്.
ഇതു കുറ്റമറ്റതാണെന്നവകാശപെടുന്നില്ല. എന്നിരുന്നാലും പ്രതീക്ഷക്കൊത്തല്ലെങ്കിലും ഇതു സാക്ഷാത്ക്കരിക്കപെട്ടുവെന്നതിൽ ലോകൈക നാഥന് സർവ്വ സ്തുതിയുമർപ്പിച്ചു കൊണ്ട് സൽഹൃദയങ്ങൾക്കു മുമ്പിൽ 'ഓ൪മതീരം' സർവാത്മനാ സമർപ്പിക്കട്ടെ
നിങ്ങളുടെ സ്വന്തം സി. കെ.
12 അഭിപ്രായം:
എഴുതിത്തുടങ്ങൂ സീകേ :-)
Very good work
Shihab PT
bichaa, fantastic.all the very best for you. wasalam
ck nee Valaare Bangi yayi Cheythu.
very good ck
Good Work Ceekey.....Expect more in Future.
Very good work CK,
iniyum kooduthal kooduthal ezhuthan kazhiyatteayennu asamsichukollunnu.
biche idh valere usharayittund , iniyum idh pole eyudhuvav nadhan thunakkatte ,,,,,,,,
hai
wish u all the best
നന്നായിട്ടുണ്ട് സഹോദരാ ...ആശംസകള്‍
by മുത്തലിബ്.Ps - NPC
very good
Leave Your Valuable Comment Here.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ പ്രധാനപെട്ടതാണ്. അത് തന്നെയാണ് എന്റെ പ്രചോദനവും. അഭിപ്രായങ്ങള്‍ക്ക് മുന്‍കൂറായി നന്ദി രേഖപെടുത്തുന്നു.